villagemenu
villagemenu
  • 210
  • 7 039 125
എല്ലാത്തിനും ഓഫര്‍/അയ്യായിരത്തിന് കട്ടില്‍
കുറ്റിക്കാട്ടൂരിലെ ന്യുടോപ്പ് ഫര്‍ണീച്ചറിലെ ഓഫര്‍പ്രൈസുള്ള കട്ടിലുകള്‍
Переглядів: 552

Відео

ഡൈനിങ് ടേബിളുകളില്‍ പുതിയ മോഡലുകളുടെ വിപ്ലവം
Переглядів 2,4 тис.3 місяці тому
ഡൈനിങ് ടേബിളുകളുടെ രൂപവും ഭാവവും മാറുന്നു.പുത്തന്‍ മോഡലുകളാണ് ഇപ്പോള്‍ വിപണിയിലെ താരം. കൊയിലാണ്ടി ഗ്യാലക്‌സി ഇന്റീരിയേഴസിലെ ചില വെറൈറ്റി മോഡല്‍ ടേബിളുകള്‍ കാണാം
അമ്പതിനായിരം രൂപയുടെ ഫര്‍ണീച്ചറിന്റെ ഭംഗി ആയിരംരൂപയ്ക്ക്/ഇത് മെറ്റല്‍ആര്‍ട്ട്‌ മാജിക്
Переглядів 4194 місяці тому
വീടിന്റെ ഭംഗിയ്ക്ക് വില കൂടിയ ഫര്‍ണീച്ചറിന്റെ പകരം വില കുറഞ്ഞ മെറ്റല്‍ആര്‍ട്ട്.ചുവരുകള്‍ക്ക് ഭംഗി നല്‍കാന്‍ ചെറിയ വിലയില്‍ തുടങ്ങുന്ന മെറ്റല്‍ആര്‍ട്ട് സഹായിക്കും.
നല്ലവെള്ളം കുടിപ്പിക്കാന്‍ ഫര്‍ണീച്ചര്‍കട/15പേര്‍ക്ക് 14500രൂപയുടെഗിഫ്റ്റ്/ 11800ന്കട്ടിലുംകിടക്കയും
Переглядів 1,4 тис.4 місяці тому
ഞെട്ടിക്കുന്ന ഒരു ഓഫര്‍ പരിചയപ്പെടാം. ഇവിടെനിന്ന് ഫര്‍ണീച്ചര്‍ വാങ്ങുന്ന 15 പേര്‍ക്ക് 14500രൂപ വിലയുള്ള സമ്മാനം കിട്ടും.കുന്ദംകുളത്തിന് അടുത്ത് മരത്തംകോടുള്ള ഐഫ ഡെക്കോര്‍ എന്ന ഷോറൂമിലാണ് ഈ ഓഫറുള്ളത്. ഈ ഷോറൂമില്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍-8590864772 shop contact number-8590864772
സ്റ്റോക്ക് വിറ്റഴിക്കല്‍/2000ത്തിന്‌ കിടക്ക/2500ന് ഡ്രെസിങ്ടേബിള്‍/16000ത്തിന്റെ ഡൈനിങ് ടേബിളിന്9000
Переглядів 3,6 тис.4 місяці тому
സ്റ്റോക്ക് ക്ലിയറന്‍സ് സെയിലും മറ്റ് ഓഫറുകളുമായി വലിയ ആദായത്തില്‍ ഫര്‍ണീച്ചര്‍ വിറ്റഴിക്കുന്ന ഒരു കട ഈ വീഡിയോയില്‍ പരിചയപ്പെടാം.തൃശ്ശൂര്‍ കുന്ദംകുളത്തിന് അടുത്ത് മരത്തംകോടുള്ള ഐഫ ഡെക്കോര്‍ എന്ന ഫര്‍ണീച്ചര്‍ ഷോറൂമിലാണ് ഇപ്പോള്‍ വമ്പന്‍ ഓഫറുകളുള്ളത്. ഈ ഷോറൂമില്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍-8590864772 shop contact number-8590864772
വാട്‌സാപ്പിലൊരു ഫോട്ടോ എടുത്ത് അയച്ചാല്‍ മതി,വീട്ടിലെ പഴയഫര്‍ണീച്ചര്‍ വിറ്റ് പുതിയത് വാങ്ങാം
Переглядів 2 тис.5 місяців тому
വീട്ടില്‍ കിടക്കുന്ന പഴയഫര്‍ണീച്ചര്‍ വാങ്ങി പുത്തന്‍ട്രെന്‍ഡിന് യോജിച്ച ഫര്‍ണീച്ചര്‍ വീട്ടിലെത്തിക്കാന്‍ ഒരു അടിപൊളി ഓഫര്‍.കൊയിലാണ്ടി ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തിലെ വാട്‌സാപ്പ് നമ്പറില്‍ നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണീച്ചറിന്റെ ഫോട്ടോ അയച്ചാല്‍ മാത്രം മതി. അവര്‍ വീട്ടിലെത്തി പഴയ ഫര്‍ണീച്ചര്‍ എടുക്കും. പകരം ഷോപ്പിലുള്ള പുത്തന്‍ ഫര്‍ണീച്ചര്‍ നിങ്ങള്‍ക്ക് വാങ്ങാം. ഗ്യാലക്‌സി ഇന്റിരിയേഴ്...
പൊളിഞ്ഞ കട്ടിലും മേശയും കസേരയും കൊണ്ട് വരാം/പുത്തൻ ഫർണീച്ചറുമായി വീട്ടിൽ പോകാം/കേരളം മൊത്തം ഡെലിവറി
Переглядів 8 тис.5 місяців тому
ഏത് കണ്ടീഷനിലുള്ള ഫര്‍ണീച്ചറും മാറ്റി പുതിയത് വാങ്ങാന്‍ മികച്ച അവസരം.കോഴിക്കോട് കൊയിലാണ്ടിയിലുള്ള ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനമാണ് പഴയ ഫര്‍ണീച്ചര്‍ ന്യായവിലയ്ക്ക് വാങ്ങി പുതിയ ഫര്‍ണീച്ചര്‍ തിരികെ നല്‍കുന്നത്. ഇവിടുത്തെ ഫര്‍ണീച്ചര്‍ എക്‌സ്‌ചേഞ്ച് ഓഫറിനെക്കുറിച്ചുള്ള വീഡിയോ ഒന്നാം ഭാഗം ഈ ഷോപ്പിൽ വിളിക്കാനും വീട്ടിലെ പഴയ ഫർണീച്ചറിൻ്റെ ഫോട്ടോ അയക്കാനും ഉള്ള വാട്സ് ആപ്പ് നമ്പർ 79027 05174
വീട് തന്നെ മാറ്റി മറിക്കുന്ന ഫർണീച്ചർ/ അത്രയ്ക്കും ലക്ഷ്വറി/കൈയിൽ ഒതുങ്ങുന്ന വിലയും
Переглядів 2955 місяців тому
കോഴിക്കോട് ജില്ലയിൽ മീഞ്ചന്ത യിലുള്ള കാ ഫകോ ഫർണീച്ചർ ഷോപ്പിൽ വിൽപ്പനയ്ക്ക് വെച്ച അടിപൊളി സോഫ സെറ്റ് കാണാം
ബെഡ് റൂമിലേക്ക് റബ്ബറിൻ്റെ കട്ടിലും അമ്പത് ശതമാനം വിലക്കുറവുള്ള കിടക്കയും/ Rubco furniture
Переглядів 4586 місяців тому
ബെഡ് റൂമിലേക്ക് റബ്ബറിൻ്റെ കട്ടിലും അമ്പത് ശതമാനം വിലക്കുറവുള്ള കിടക്കയും/ Rubco furniture
റബ്ബറിൻ്റെ ഈ ഫർണീച്ചർ ഇഷ്ടമാണോ?.വില ഉണ്ട്,ഗുണവും
Переглядів 1,3 тис.6 місяців тому
റബ്കോ ഫർണീച്ചറിൻ്റെ കസേരയും സോഫ യുംഊഞ്ഞാലും ഈ വീഡിയോയിൽ പരിചയപ്പെടാം
കാണാനും ഗംഭീരം, കിടക്കാനും സൂപ്പർ/തുർക്കിയിൽ നിന്ന് ഒരു ബെഡ് റൂം സെറ്റ്
Переглядів 3916 місяців тому
കോഴിക്കോട് ഇടിമൂഴിക്ക ലിൽ ഉള്ള വിസ് മയ ഫർണീച്ചറിൽ ഉള്ള തുർക്കി മോഡൽ ബെഡ് റൂം സെറ്റ്.ഷോപ്പ് ഫോൺ നമ്പർ 9567120888
ഹോം സെൻ്റർ ഫർണീച്ചർ 40 ശതമാനം വിലക്കുറവിൽ/year ending offer sale
Переглядів 3337 місяців тому
ഹോം സെൻ്റർ ഫർണീച്ചർ ഇപ്പൊൾ 40 ശ്തമാനം വിലക്കുറവിൽ വാങ്ങാം. ഓഫറിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുള്ള മൂന്ന് ഉത്പന്നങ്ങൾ ഈ വീഡിയോയിൽ കാണാം
കേരളത്തിലെ മഹാ പ്രളയത്തിലും നശിക്കാതെ നിന്ന ഫർണീച്ചർ/അമ്പത് ശതമാനം വിലക്കുറവും ആയുഷ്കാല ഗ്യാരണ്ടിയും
Переглядів 1,8 тис.7 місяців тому
കേരളത്തിന്റെ സഹകരണ മേഖലയില്‍നിന്ന് ഉത്പാദിപ്പിക്കുന്നതാണ് റബ്‌കോ ഫര്‍ണീച്ചര്‍. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. റബ്‌കോ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വിലക്കുറവ് നല്‍കുന്ന വിപണന മേള ഇപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്.2024 ജനുവരി 15 വരെ ഈ മേളയില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. ഫോണ്‍നമ്പര്‍-9447498304 വീഡി...
1600രൂപയ്ക്ക് കട്ടില്‍,മേശ,ഡൈനിങ് ടേബിള്‍/വമ്പന്‍ ആദായത്തില്‍ തെരുവിലെ ഫര്‍ണീച്ചര്‍ വില്‍പ്പന
Переглядів 4,4 тис.7 місяців тому
തിരുവനന്തപുരം പഴവങ്ങാടിയിലാണ് തെരുവില്‍ വമ്പന്‍ ആദായത്തില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്നത്. അമ്പത് വര്‍ഷമായി ഈ വില്‍പന നടത്തുന്നുണ്ട്. ചെറിയ തുകയ്ക്ക് കട്ടിലും മേശയും ഡൈനിങ് ടേബിളുമെല്ലാം അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്. ഫര്‍ണീച്ചര്‍ വാങ്ങാന്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍-9947839747(ഹരി) വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല...
ഫര്‍ണീച്ചര്‍ വിലപേശി വാങ്ങാന്‍ സണ്‍ഡേ സെയില്‍/2500രൂപയ്ക്ക് കട്ടില്‍,സോഫ,മേശ/500ന്‌ സ്റ്റഡിടേബിള്‍
Переглядів 4 тис.8 місяців тому
ഞായറാഴ്ച ഫര്‍ണീച്ചര്‍വില്‍പന നടത്തുന്ന ഒരു ഷോപ്പിന്റെ ഗോഡൗണിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവിടെ 2500രൂപയ്ക്ക് കട്ടിലും മേശയും സോഫയും വില്‍പനയ്ക്കുണ്ട്. നവംബര്‍ 19നാണ് ഈ വില്‍പന നടക്കുന്നത്. ഫര്‍ണീച്ചര്‍ വില പേശി വാങ്ങാനുള്ള അവസരമാണ് ഏറ്റവും വലിയ ആകര്‍ഷണം.കോഴിക്കോട് ജില്ലയിലെ നല്ലളത്തിന് അടുത്താണ് ഈ ഫര്‍ണീച്ചര്‍ ഗോഡൗണ്‍.നല്ലളത്തെ പഴയ സിനിമാതിയേറ്ററായ ഗിരീഷിനടുത്തുനിന്ന് എം.എസ്.ഓഡിറ്റോറിയത്തിലേക...
6700രൂപയ്ക്ക് വിദേശകട്ടില്‍/4500ന് എം.ഡി.ചെയര്‍/തുര്‍ക്കി ബെഡ്‌റൂം സെറ്റിനും വിലക്കുറവ്‌
Переглядів 8 тис.9 місяців тому
6700രൂപയ്ക്ക് വിദേശകട്ടില്‍/4500ന് എം.ഡി.ചെയര്‍/തുര്‍ക്കി ബെഡ്‌റൂം സെറ്റിനും വിലക്കുറവ്‌
വിദേശഫര്‍ണീച്ചര്‍ ഫാക്ടറി വിലയില്‍/800രൂപയ്ക്ക് ടേബിള്‍/850ന് കസേര/1000ത്തിന് ടീപോയ്‌
Переглядів 23 тис.9 місяців тому
വിദേശഫര്‍ണീച്ചര്‍ ഫാക്ടറി വിലയില്‍/800രൂപയ്ക്ക് ടേബിള്‍/850ന് കസേര/1000ത്തിന് ടീപോയ്‌
50വര്‍ഷം കഴിഞ്ഞാലും മാറ്റി പുതിയഫര്‍ണീച്ചര്‍ തരും/കല്ലായി ഫര്‍ണീച്ചറിന്റെ ക്വാളിറ്റിക്ക് അത്ര ഉറപ്പ്
Переглядів 2,5 тис.10 місяців тому
50വര്‍ഷം കഴിഞ്ഞാലും മാറ്റി പുതിയഫര്‍ണീച്ചര്‍ തരും/കല്ലായി ഫര്‍ണീച്ചറിന്റെ ക്വാളിറ്റിക്ക് അത്ര ഉറപ്പ്
കട്ടിലും കിടക്കയും അലമാരയും സോഫയും മേശയും കസേരയും/അരലക്ഷംരൂപയ്ക്ക് വീട്ടിലേക്കുള്ള മുഴുവൻ ഫർണീച്ചറും
Переглядів 6 тис.10 місяців тому
കട്ടിലും കിടക്കയും അലമാരയും സോഫയും മേശയും കസേരയും/അരലക്ഷംരൂപയ്ക്ക് വീട്ടിലേക്കുള്ള മുഴുവൻ ഫർണീച്ചറും
വീട്ടിലേക്ക് യോജിച്ച പത്ത് ഡൈനിങ് ടേബിളുകള്‍/കിടിലന്‍ ലുക്കിലും വിലക്കുറവിലും
Переглядів 2,2 тис.11 місяців тому
വീട്ടിലേക്ക് യോജിച്ച പത്ത് ഡൈനിങ് ടേബിളുകള്‍/കിടിലന്‍ ലുക്കിലും വിലക്കുറവിലും
ഓണത്തിന് ഡ്യൂറോഫ്‌ളക്‌സ് കിടക്ക വാങ്ങിയാല്‍ ഫ്രീയായി 23000രൂപയുടെ സാധനങ്ങളും 15 ശതമാനം ഡിസ്‌കൗണ്ടും
Переглядів 1,1 тис.11 місяців тому
ഓണത്തിന് ഡ്യൂറോഫ്‌ളക്‌സ് കിടക്ക വാങ്ങിയാല്‍ ഫ്രീയായി 23000രൂപയുടെ സാധനങ്ങളും 15 ശതമാനം ഡിസ്‌കൗണ്ടും
സോഫ വാങ്ങിയാല്‍ അലമാര ഫ്രീ/ഡൈനിങ് ടേബിളിനൊപ്പം കിച്ചണ്‍ടേബിള്‍ഫ്രീ/കട്ടിലിന് ഒപ്പം രണ്ട് കിടക്ക ഫ്രീ
Переглядів 6 тис.11 місяців тому
സോഫ വാങ്ങിയാല്‍ അലമാര ഫ്രീ/ഡൈനിങ് ടേബിളിനൊപ്പം കിച്ചണ്‍ടേബിള്‍ഫ്രീ/കട്ടിലിന് ഒപ്പം രണ്ട് കിടക്ക ഫ്രീ
കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌
Переглядів 99 тис.11 місяців тому
കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌
ഓണം ഓഫറിൽ തട്ടിപ്പോ? കസ്റ്റമർക്ക് സംശയം/18000ത്തിൻ്റെ കട്ടിലുംകിടക്കയും 13000രൂപയ്ക്ക് നൽകി കടക്കാരൻ
Переглядів 5 тис.11 місяців тому
ഓണം ഓഫറിൽ തട്ടിപ്പോ? കസ്റ്റമർക്ക് സംശയം/18000ത്തിൻ്റെ കട്ടിലുംകിടക്കയും 13000രൂപയ്ക്ക് നൽകി കടക്കാരൻ
100വര്‍ഷം ഗ്യാരണ്ടിയുള്ള ഫര്‍ണീച്ചര്‍/2500രൂപയ്ക്ക് കട്ടിലുംസോഫയും/പ്ലാവ്‌മേശ 3500/ഈട്ടികട്ടില്‍5000
Переглядів 113 тис.11 місяців тому
100വര്‍ഷം ഗ്യാരണ്ടിയുള്ള ഫര്‍ണീച്ചര്‍/2500രൂപയ്ക്ക് കട്ടിലുംസോഫയും/പ്ലാവ്‌മേശ 3500/ഈട്ടികട്ടില്‍5000
മാര്‍ക്കറ്റില്‍ 8000 രൂപയുള്ള കട്ടിലിന് 4500/12000ത്തിന്റെ കട്ടിലിന്‌7500/ ഇത് സാധാരണക്കാരന്റെ കട
Переглядів 28 тис.11 місяців тому
മാര്‍ക്കറ്റില്‍ 8000 രൂപയുള്ള കട്ടിലിന് 4500/12000ത്തിന്റെ കട്ടിലിന്‌7500/ ഇത് സാധാരണക്കാരന്റെ കട
കട്ടില്‍,ഡൈനിങ് ടേബിള്‍,സോഫ-ഏതിനും 1200രൂപ മാത്രം/വിലക്കുറവില്‍ ഞെട്ടിക്കുന്ന യൂസ് ഡ്‌ഫര്‍ണീച്ചര്‍കട
Переглядів 80 тис.Рік тому
കട്ടില്‍,ഡൈനിങ് ടേബിള്‍,സോഫ-ഏതിനും 1200രൂപ മാത്രം/വിലക്കുറവില്‍ ഞെട്ടിക്കുന്ന യൂസ് ഡ്‌ഫര്‍ണീച്ചര്‍കട
ഒരു വാച്ചിന്റെ പകുതി പൈസയ്ക്ക് വീട്ടിലേക്കുള്ള വാതില്‍/5000രൂപയുടെ വാതിലിന് ഇപ്പൊൾ 3500രൂപ മാത്രം
Переглядів 4,4 тис.Рік тому
ഒരു വാച്ചിന്റെ പകുതി പൈസയ്ക്ക് വീട്ടിലേക്കുള്ള വാതില്‍/5000രൂപയുടെ വാതിലിന് ഇപ്പൊൾ 3500രൂപ മാത്രം
വെറും 2900 രൂപയ്ക്ക് കിടക്ക/38000 രൂപയുടെ കിടക്ക 13500ന്/ഫാക്ടറി ഔട്ട് ലെറ്റ് സെയില്‍
Переглядів 2,2 тис.Рік тому
വെറും 2900 രൂപയ്ക്ക് കിടക്ക/38000 രൂപയുടെ കിടക്ക 13500ന്/ഫാക്ടറി ഔട്ട് ലെറ്റ് സെയില്‍
കസേര-1500/ഡൈനിങ് ടേബിള്‍-7500/സിറ്റിങ് ബെഞ്ച്- 5000/തേക്ക് എച്ച്.ടേബിള്‍- 22000/സെറ്റികള്‍- 19000രൂപ
Переглядів 83 тис.Рік тому
കസേര-1500/ഡൈനിങ് ടേബിള്‍-7500/സിറ്റിങ് ബെഞ്ച്- 5000/തേക്ക് എച്ച്.ടേബിള്‍- 22000/സെറ്റികള്‍- 19000രൂപ

КОМЕНТАРІ

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 години тому

    Clifhouse-nu aduthu branch venam.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx День тому

    This is not only in kozhikode, all district head quaters towns in kerala has a copper and brass plus bronze shop concentration

  • @harismkharismk7403
    @harismkharismk7403 День тому

    കാലിക്കറ്റ് ഫിഷ് മാർക്കട്ടിനു അടുത്ത് വില ഒക്കെ കണക്ക് ആകും

  • @user-hf6yu3eu4n
    @user-hf6yu3eu4n День тому

    ബജാജ് എന്ന് കേൾക്കുമ്പോൾ പേടിയാകുന്നു കാരണം അടവ് തെറ്റിയാൽ പൂനയിൽ ഉള്ള ആളുമായി ബന്ധപ്പെടലും അവരെ ബന്ധപ്പെടാൻ സാധിക്കാതിരിക്കലും കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ട് എന്ന് പറയലും ഇപ്പോൾ 2500 രൂപ അടച്ചാൽ മതിയെന്ന് പറയലും വീണ്ടും പ്രശ്നമാവലും ആരോടാണ് പരാതി പറയാൻ ഇല്ലാത്ത അവസ്ഥ വരലും അങ്ങനെ പലതിനാലും പ്രശ്നമാകുന്ന ഒരു സംഗതിയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് വലിക്കുന്നതും എത്ര അടച്ച് എത്ര ബാലൻസ് എന്ന് അറിയുകയുമില്ല

  • @minip8030
    @minip8030 День тому

    Contact number plz

  • @AliAshraf-xs5lt
    @AliAshraf-xs5lt День тому

    ലൊക്കേഷൻ എവിടെയാണ് ഭായ് ഇത്രയും പറഞ്ഞ് അനക്ക് ഇതിന്റെ ലൊക്കേഷൻ പറഞ്ഞു കൂടെ

  • @AbduRahman-kh4qz
    @AbduRahman-kh4qz 3 дні тому

    ഇത് എവിടെയാണ് സ്ഥലം നമ്പർ തരുമോ

  • @Linshhas.world.
    @Linshhas.world. 5 днів тому

    കട എവിടെയാണ്

  • @miniaby1370
    @miniaby1370 5 днів тому

    കട എവിടെയാണ് സ്ഥലം പറയണം

  • @ismailrawther133
    @ismailrawther133 6 днів тому

    എപ്പോഴും എവിടെയും ശ്രദ്ധിയ്ക്കാനുള്ളത് ഇതാണ്. കൂടുതൽ വിലക്കുറവ് നോക്കി പോകുന്നവർ പറ്റിയ്ക്കപ്പെടും. ആരുടെയും കുഴപ്പമല്ല. ക്വാളിറ്റി യ്ക്ക് അതിന്റെ വില നൽകേണ്ടിവരും, എവിടെ ആയാലും.

  • @shajikv3408
    @shajikv3408 7 днів тому

    Thurky model made in cina

  • @shajikv3408
    @shajikv3408 8 днів тому

    Blade

  • @lakshamanpv4358
    @lakshamanpv4358 8 днів тому

    എവിടെ

  • @MANI-yz2vb
    @MANI-yz2vb 9 днів тому

    എന്തേ വിറ്റൊഴിക്കുന്നു കേടാവുന്ന സാധനമല്ലല്ലോ

  • @mohammedmasthankk4910
    @mohammedmasthankk4910 9 днів тому

    പിന്നെ ക്വാളിറ്റി പറയേണ്ട

  • @sarannarayanan9733
    @sarannarayanan9733 10 днів тому

    Please send your address and location

  • @aswathypulimoottil9219
    @aswathypulimoottil9219 10 днів тому

    I need where are you

  • @dalydiwas6946
    @dalydiwas6946 11 днів тому

    തൃശൂര് ഈ കടയുണ്ടോ

  • @user-cx8li1dz1r
    @user-cx8li1dz1r 11 днів тому

    ഫോൺ നമ്പർ കിട്ടുവോ

  • @user-cx8li1dz1r
    @user-cx8li1dz1r 11 днів тому

    ഇത് ഏതാ സ്ഥലം

  • @bindupv8279
    @bindupv8279 12 днів тому

    എവിടെ ആണ്

  • @Dan16919
    @Dan16919 12 днів тому

    ചേട്ടന് ഇതൊക്കൊ മുതലാവുമോ?😅

  • @mihrajk.a2074
    @mihrajk.a2074 13 днів тому

    nigaludeshopevide.eththatipelngil.no.parayo

  • @kmmichael3829
    @kmmichael3829 14 днів тому

    ഫോൺ നമ്പർ തരാമോ

  • @user-lv2og6yp1m
    @user-lv2og6yp1m 14 днів тому

    ടേബിൾ വേണം കൊടുത്തുവിടുമോ

  • @KadeejaGaffoor
    @KadeejaGaffoor 15 днів тому

    C eyhe districtilane ee shop districtne outanenkil ethichetharumo

  • @RealValueHomes
    @RealValueHomes 15 днів тому

    ഇത്രക്ക് ഉപകാരം ചെയ്യല്ലേ.... എല്ലായിടത്തും ഉള്ള rate ആണ് ഇത് 😂😂😂😂

  • @keerthanasubin-rc4me
    @keerthanasubin-rc4me 15 днів тому

    Online ആയി വാങ്ങിക്കാൻ pattumoo😍

  • @bhaskarankc2060
    @bhaskarankc2060 17 днів тому

    Sighi cot Prize show please

  • @hussainvayalpeedikakkal9728
    @hussainvayalpeedikakkal9728 21 день тому

    പുതിയതിന് ഇത്രയും വില വരൂല

  • @bolt1810
    @bolt1810 25 днів тому

    ആദ്യം വീഡിയോ പിടിക്കാൻ പടിക്ക്

  • @beenamathew1936
    @beenamathew1936 29 днів тому

    Contact details pls

  • @user-ws2hp9ey2e
    @user-ws2hp9ey2e 29 днів тому

    എവിടെ സ്ഥലം

  • @rajanima-ou7nz
    @rajanima-ou7nz Місяць тому

    സ്ഥലം എവിടെയാ

  • @user-ro4kc2md1q
    @user-ro4kc2md1q Місяць тому

    എന്തൊരു വില ... കൂടുതൽ

  • @nazarak-hw7mu
    @nazarak-hw7mu Місяць тому

    Malappuram angadippuramdelivariundoo

  • @ckr424
    @ckr424 Місяць тому

    താത്കാലിക ആവശ്യങ്ങൾക്ക് കൂടുതൽ പൈസ കൊടുക്കാതെ ഫർണിചർ വാങ്ങുന്നതിനു സഹായം ആണ് പാലക്കാട് ആയിരുന്നെങ്കിൽ ഒരു ടേബിൾ വാങ്ങാമായിരുന്നു

  • @lekhansreedharan7267
    @lekhansreedharan7267 Місяць тому

    Enikku oru sofa come bed venam

  • @JohnCXsings
    @JohnCXsings Місяць тому

    Kindly send your mobile no.

  • @radhakrishnanthatchanadath9979
    @radhakrishnanthatchanadath9979 Місяць тому

    Only a walkable distance from Kozhikode railway station towards north.Ask abo about Chembotti theru.When you reach there ransack all shops to have the cheapest.

  • @anithasajan9312
    @anithasajan9312 Місяць тому

    എനിക്കാണെങ്കിൽ ഒരു furniture പോലും ഇല്ല. നെല്ലിക്കുഴി പോയി കുറച്ചു മേടിക്കണമെന്നുള്ള ആഗ്രഹവും ഈ comments വായിച്ചില്ലാണ്ടായി.😢

  • @user-bb6yf4sc6k
    @user-bb6yf4sc6k Місяць тому

    Tel no please

  • @user-bb6yf4sc6k
    @user-bb6yf4sc6k Місяць тому

    Palakkad unto

  • @user-bb6yf4sc6k
    @user-bb6yf4sc6k Місяць тому

    Please no

  • @raas7777
    @raas7777 Місяць тому

    ആൻ്റിക്ക് മാത്രേള്ളു അങ്കിളിന് ഇല്ലേ😂

  • @user-lv4tk1br3d
    @user-lv4tk1br3d Місяць тому

    സ്ഥലം വ്യക്തമാക്ക്

  • @roshinpaulk876
    @roshinpaulk876 Місяць тому

    ഞാൻ വാങ്ങി ഒരു വീടും ഷോപ്പും ആയിട്ടുള്ള സ്ഥലത്തു നിന്ന് മഹഗണി കൊണ്ടുള കട്ടിൽ family coat വലിയ കട്ടിൽ നല്ല ഭാരം ഉണ്ട് 4000 രൂപ ഒട്ടോ കൂലി 500 അവർ തന്നെ വീട്ടിൽ സെറ്റക്കി തരും. നല്ല ഫിനിഷിങ്ങ് ഒരു കേടും ഇല്ലാ ഇപ്പോ 2 കൊല്ലായി പക്ഷേ ഞാൻ എൻ്റെ വീട്ടിൻെറ അടുത്തുള്ള ബന്ധുവിൻ്റെ കയ്യിൽ നിന്നും ഒരു 6 കസേര വാങ്ങി അതിൽ 3 കസേര ഉച്ച് കൂത്തി പെടിഞ്ഞു പോവാ ഒരു കസേരയ്ക്ക് 1600 പറഞ്ഞ് വാങ്ങിയതാ.😢

  • @VPAR2495VPAR
    @VPAR2495VPAR Місяць тому

    ഫയങ്കര വിലക്കുറവ് ഉള്ളിക്ക് കാഷ്ടം ഇടാൻ പോകൂ ഷോട്ടാ

  • @timberswooditems7656
    @timberswooditems7656 Місяць тому

    നമ്പർ തരാമോ

  • @Thomas-s2h
    @Thomas-s2h Місяць тому

    ഇത് എവിടെയാ ഈ കട